LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

eid ul fitr 2021

Jouhar 4 years ago
Social Post

ഈ പെരുന്നാളൊന്ന് ഇസ്തിരിയിട്ടു നിവര്‍ത്തിയെടുക്കാന്‍ എത്ര കനല്‍ വേണം - ജൌഹര്‍ ചേളേരി

ഈ ഭൂലോകത്ത് എന്തോരം മനുഷ്യന്മാരുണ്ട്. നല്ല സ്നേഹള്ളോര്. എന്നിട്ടും അവരെ കണ്ടെത്താനാണ്‌ പാട്. മനസ്സ് പാകമാകാത്തൊരു മുറിവിന്റെ കുപ്പായമെടുത്തണിയുന്നു. ഇരുട്ടിന്റെ കണ്ണാടിയിൽ നോക്കുന്നു. നോവ് തെളിയുന്നു. നാളെ പെരുന്നാളാണ്. ചുളുക്കുവീണ പെരുന്നാള്‍

More
More
P K Abdul Rasheed 4 years ago
Social Post

എന്‍റെ പെരുന്നാള്‍ പൈസാ ഇരട്ടിപ്പ് സ്ഥാപനം പൂട്ടിപ്പോയത് അങ്ങനെയാണ് - എ. പി. കെ. അബ്ദുള്‍ റഷീദ്

ഉമ്മ പറയാറുണ്ട്, 'പണ്ട് പെരുന്നാളിന് മാത്രമേ വീട്ടിൽ ബിരിയാണി വെക്കാറുള്ളൂ' എന്ന്. ഇന്നത് മാറി. മാടായി വീട്ടിലെ സ്‌പെഷ്യൽ നെയ്‌പത്തിരിയും ബീഫും ആണ്. തേങ്ങയും പെരുംജീരകവും ഉള്ളിയുമൊക്കെയിട്ട് തയാറാക്കുന്ന ചൂടുള്ള നെയ്‌പത്തിരി നോമ്പെടുത്തതിന്റെ കൂലി പോലെ തോന്നും

More
More
Hamza Parambath 4 years ago
Social Post

കാലം വിട്ടുവിട്ടിരുത്തുമ്പോഴും ഹൃദയംകൊണ്ട് തൊട്ടുതൊട്ടിരിക്കാം - ഹംസ പറമ്പത്ത്

പുതിയൊരു ജീവിതത്തിന്റെ ചിറകും ആകാശവും തരുന്ന, ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പരിണാമമാണ് റംസാന്‍ നമ്മുടെ ജീവിതത്തിനും നൽകുന്നത്. പൂമ്പാറ്റയിലേക്കുള്ള ആ യാത്ര നമ്മേക്കാള്‍ ദൈവം ഇഷ്ടപ്പെടുന്നുണ്ട്. പാപത്തിന്റെ മൾബറിയോട് യാത്ര പറയുമ്പോൾ നമ്മളും പൂമ്പാറ്റയാകുന്നു.

More
More
P P Shanavas 4 years ago
Views

ഉള്ളിലെ പെരുന്നാൾ പിറകൾ - പി. പി. ഷാനവാസ്

ക്രിസ്തുവും നബിയും മാർക്സും തീർത്ത ആ ആദ്യകാലങ്ങളിലേക്ക് ഒരു രാമായനം നടത്താൻ നാമുക്കാകട്ടെ. പുതിയ കാലങ്ങളെ പുതുക്കിപ്പണിയാൻ നമുക്ക് കഴിയട്ടെ. ഏത് കെട്ടകാലത്തിനും ഒരു ലക്ഷ്യമുണ്ടാകാതെ, ഒരു പാട്ടുണ്ടാകാതെ വയ്യല്ലോ...

More
More